ഡിസംബര്‍ ആദ്യ വാരം ദുബൈ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസം അവധി

ഡിസംബര്‍ ആദ്യ വാരം ദുബൈ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസം അവധി

ദുബൈ: അടുത്ത മാസം ആദ്യ വാരം ദുബൈയിലെ സ്‌കൂളുകള്‍ക്ക് മൂന്നുദിവസം അവധി. ഡിസംബര്‍ 1, 2, 3 തിയ്യതികളിലാണ് അവധി ലഭിക്കുക.

ഡിസംബര്‍ ഒന്ന് ഞായറാഴ്ചയാണ്. യു എ ഇ ദേശീയ ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടിനും മൂന്നിനും അവധി.

Share this story