ഖത്തറില്‍ ഞായര്‍ വരെ മഴ

ഖത്തറില്‍ ഞായര്‍ വരെ മഴ

ദോഹ: ഖത്തറില്‍ ഇന്ന് രാത്രി മുതല്‍ തുടങ്ങുന്ന മഴ ഞായറാഴ്ച വരെയുണ്ടാകും. ഇന്നും നാളെയും ചാറ്റല്‍ മഴയാണുണ്ടാകുക.

ഞായറാഴ്ച വരെയുണ്ടാകുന്ന മഴക്കിടെ ഇടിവെട്ടാനുള്ള സാദ്ധ്യതയുണ്ട്. ബുധനാഴ്ച മുതല്‍ തണുപ്പ് വര്‍ധിക്കാനുമിടയുണ്ട്.

Share this story