പ്രതീക്ഷാ നിർഭരമായ ഭാവി വിളംബരം ചെയ്ത് ദുബൈ ലോക സഹിഷ്ണുതാ ഉച്ചകോടി

പ്രതീക്ഷാ നിർഭരമായ ഭാവി വിളംബരം ചെയ്ത് ദുബൈ ലോക സഹിഷ്ണുതാ ഉച്ചകോടി

ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത സേവനങ്ങൾ സമൂഹത്തിനായി അർപ്പിക്കുന്ന നിരവധി പേരെ അണിനിരത്തി ദുബൈയിൽ ലോക സഹിഷ്ണുതാ ഉച്ചകോടി. പ്രതീക്ഷാ നിർഭരമായ നാളെക്ക് വേണ്ടി പങ്കെടുത്തവർ വ്യത്യസ്ത സ്വപ്നങ്ങളും പദ്ധതികളും പങ്കിട്ടു.

എനിക്കെന്താണ് വ്യത്യസ്തമായി ചെയ്യാനാകുക? എന്ന ആശയത്തിലായിരുന്നു പലരും സംസാരിച്ചത്. ഇന്ത്യയിൽ നിന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അടക്കമുള്ളവർ പ്രത്യേകം അതിഥികളായി പങ്കെടുത്തു.

Share this story