കുവൈത്തില്‍ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രീമിയം തുക 130 ദീനാര്‍

കുവൈത്തില്‍ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രീമിയം തുക 130 ദീനാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും മക്കള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കും. ധമാന്‍ ആശുപത്രികളിലാണ് ഇന്‍ഷൂറന്‍സ് ലഭിക്കുക.

ഇന്‍ഷൂറന്‍സ് പ്രീമിയം തുക 130 ദീനാറാണ്. ടെസ്റ്റ്, എക്‌സ് റേ, മരുന്ന് തുടങ്ങിയവയും ഉള്‍പ്പെടുന്നതാണ് ഇന്‍ഷൂറന്‍സ്.

Share this story