ഖത്തറില്‍ റെഡിമിക്‌സ് വാഹനങ്ങള്‍ക്ക് പുതിയ വ്യവസ്ഥകള്‍

Share with your friends

ദോഹ: റെഡിമിക്‌സ് കോണ്‍ക്രീറ്റ് ട്രക്കുകള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി ഖത്തര്‍. കോണ്‍ക്രീറ്റ് മിശ്രിതം ചോരുന്നത് തടയാനാണ് പുതിയ വ്യവസ്ഥകള്‍.

കോണ്‍ക്രീറ്റ് മിശ്രിതം പുറത്തുവരുന്ന സ്ഥലത്ത് ഇതിനോട് ചേര്‍ന്ന് ഒരു ബാഗ് വെക്കണം. വെള്ളം കടക്കാത്ത സിമന്റും വെള്ളവും ചോരാത്ത രീതിയില്‍ മുറുക്കിയിടണം ഈ ബാഗ്. വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ വിഭാഗമായ ഫാഹിസ് ഇത് പരിശോധിക്കും. വ്യവസ്ഥകള്‍ അടുത്ത മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!