ആകാശ വിസമയമൊരുക്കി ദുബൈ എയര്‍ ഷോ ആരംഭിച്ചു

ആകാശ വിസമയമൊരുക്കി ദുബൈ എയര്‍ ഷോ ആരംഭിച്ചു

ദുബൈ: വിവിധ അന്താരാഷ്ട്ര വിമാന കമ്പനികള്‍ അണിനിരക്കുന്ന ദുബൈ എയര്‍ ഷോക്ക് തുടക്കമായി. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ഷോ. 21ന് അവസാനിക്കും.

മേഖലയിലെ വിമാനക്കമ്പനികള്‍ പുതിയ ഓര്‍ഡറുകള്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ എയര്‍ബസും ബോയിംഗും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സൈനിക- യാത്രാ വിമാനങ്ങളും മറ്റും ഉള്‍പ്പെടുന്നതാണ് ഷോ.

Share this story