ഇന്ത്യ- ഖത്തര്‍ നാവിക അഭ്യാസം ആരംഭിച്ചു

ഇന്ത്യ- ഖത്തര്‍ നാവിക അഭ്യാസം ആരംഭിച്ചു

ദോഹ: ഇന്ത്യ- ഖത്തര്‍ നാവിക സേനകളുടെ സംയുക്ത അഭ്യാസ പ്രകടനം ദോഹയില്‍ ആരംഭിച്ചു. ഇന്ത്യയുടെ ഐ എന്‍ എസ് ത്രികാന്തും നിരീക്ഷണ വിമാനം പി8-1ഉം ആണ് അഭ്യാസപ്രകടനത്തില്‍ പങ്കെടുക്കുന്നത്.

ഞായറാഴ്ച ആരംഭിച്ച പ്രകടനം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. സെയ്‌റുല്‍ ബഹര്‍ എന്നാണ് പ്രകടനത്തിന്റെ പേര്.

Share this story