കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് ബാച്ചിലര്‍മാര്‍ ഒഴിഞ്ഞുപോയിത്തുടങ്ങി

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് ബാച്ചിലര്‍മാര്‍ ഒഴിഞ്ഞുപോയിത്തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ ബാച്ചിലര്‍ (കുടുംബത്തോടെയല്ലാതെ താമസിക്കുന്നവര്‍) പ്രവാസികള്‍ക്കെതിരെ നടപടി ആരംഭിച്ചതോടെ ഇവിടെ നിന്ന് ഒഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂടി. ഇവര്‍ സാല്‍മിയയിലേക്കാണ് പോകുന്നത്.

അതേസമയം, ജലീബ് അല്‍ ശുയൂഖില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ സാല്‍മിയയിലെ ബ്ലോക്ക് 12ല്‍ ധാരാളമായി എത്തുന്നത് ഇവിടെ കുടുംബമായി താമസിക്കുന്നവര്‍ക്ക് ശല്യമാകുന്നുണ്ട്.

Share this story