ഖത്തറില്‍ റോബോട്ടിന്റെ സഹായത്തോടെ മൂത്രക്കല്ല് ശസ്ത്രക്രിയ

ഖത്തറില്‍ റോബോട്ടിന്റെ സഹായത്തോടെ മൂത്രക്കല്ല് ശസ്ത്രക്രിയ

ദോഹ: ഖത്തറില്‍ ആദ്യമായി റോബോട്ടിക് സഹായത്തോടെ മൂത്രക്കല്ല് ശസ്ത്രക്രിയ നടത്തി. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തുര്‍ക്കി ആശുപത്രിയായ ഹസം മെബ്രീക് ജനറല്‍ ആശുപത്രിയിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സര്‍ജന്‍മാര്‍ അടങ്ങിയ സംഘം ശസ്ത്രക്രിയ നടത്തിയത്.

റോബോഫഌക്‌സ് സര്‍ജിക്കല്‍ റോബോട്ട് ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ. കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യുന്ന ശസ്ത്രക്രിയക്ക് കുറഞ്ഞ വേദനയാണുണ്ടാകുക.

Share this story