ശൈഖ് സബാഹ് പുതിയ കുവൈത്ത് പ്രധാനമന്ത്രി; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍

ശൈഖ് സബാഹ് പുതിയ കുവൈത്ത് പ്രധാനമന്ത്രി; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍

കുവൈത്ത് സിറ്റി: പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ട്.

എം പിയായ റകന്‍ അല്‍ നിസ്ഫ് വാണിജ്യ, യുവജനകാര്യ മന്ത്രിയാകുമെന്ന് ഉറപ്പായി. ബദര്‍ അല്‍ മുല്ല അടക്കമുള്ള മറ്റ് എം പിമാരെ ആയിരിക്കും രണ്ടാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുക.

Share this story