ജാഗ്രതൈ! ഖത്തറില്‍ ട്രാഫിക് പോലീസുകാര്‍ ഇനി സാധാരണ വാഹനത്തിലും പട്രോളിംഗിന്

ജാഗ്രതൈ! ഖത്തറില്‍ ട്രാഫിക് പോലീസുകാര്‍ ഇനി സാധാരണ വാഹനത്തിലും പട്രോളിംഗിന്

ദോഹ: ഖത്തറില്‍ ഇനി സാധാരണ വാഹനങ്ങളിലും ട്രാഫിക് ഉദ്യോഗസ്ഥരുടെ പട്രോളിംഗുണ്ടാകും. റോഡപകടങ്ങള്‍ കുറക്കുന്നതിനാണ് ഇത്തരം രഹസ്യ നിരീക്ഷണം.

എല്ലാ റോഡുകളിലും സാധാരണ വാഹനങ്ങള്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇവര്‍ നടപടി സ്വീകരിക്കും.

Share this story