ബാച്ചിലര്‍മാര്‍ക്ക് വീട് കൊടുത്താല്‍ വൈദ്യുതി കാണില്ല; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതര്‍

ബാച്ചിലര്‍മാര്‍ക്ക് വീട് കൊടുത്താല്‍ വൈദ്യുതി കാണില്ല; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുടുംബങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ ബാച്ചിലര്‍ പ്രവാസികള്‍ക്ക് റൂം വാടകക്ക് കൊടുത്താല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കുവൈത്ത് വൈദ്യുത, ജല മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം 800 വീടുകള്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

നേരത്തേ ബാച്ചിലര്‍മാരെ താമസിപ്പിച്ചിരുന്ന 200 വീടുകള്‍ കുടുംബത്തിന് മാത്രമായി നല്‍കി തെറ്റ് തിരുത്തിയിട്ടുണ്ട്. ബാച്ചിലര്‍മാര്‍ക്ക് വീട് അനുവദിക്കുന്നതില്‍ ഫര്‍വാനിയ്യ ആണ് മുന്നില്‍.

Share this story