മക്ക ടവറുകള്‍ക്കിടയില്‍ എടുത്തുമാറ്റാവുന്ന പ്രാര്‍ഥനാ സ്ഥലം സജ്ജമായി

മക്ക ടവറുകള്‍ക്കിടയില്‍ എടുത്തുമാറ്റാവുന്ന പ്രാര്‍ഥനാ സ്ഥലം സജ്ജമായി

മക്ക: മക്കയിലെ ഇരട്ട ടവറുകള്‍ക്കിടയില്‍ എടുത്തുമാറ്റാവുന്ന ലോകത്തെ ഏറ്റവും വലിയ പ്രാര്‍ഥനാ സ്ഥലം തയ്യാറായി. മൊബൈല്‍ ലിഫ്റ്റ്, കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള നാല് ഫോര്‍ക്ക് ലിഫ്റ്റ് എന്നിവ ഉപയോഗിച്ചാണ് ഈ സ്ഥലം തയ്യാറാക്കിയത്.

ഈ സ്ഥലം ഉടനെ സംഘ നിസ്‌കാരത്തിന് തുറന്നുകൊടുക്കും.

Share this story