വീണ്ടും പേര് മാറ്റി ഇത്തിസാലാത്

വീണ്ടും പേര് മാറ്റി ഇത്തിസാലാത്

അബുദബി: യു എ ഇയിലെ മൊബൈല്‍ കമ്പനിയായ ഇത്തിസാലാത് വീണ്ടും നെറ്റ് വര്‍ക് പേര് മാറ്റി. ഹിസ്റ്ററി യു എ ഇ ഇത്തിസാലാത് എന്നാണ് മാറ്റിയത്.

യു എ ഇയുടെ ഒന്നേകാല്‍ ലക്ഷം വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന എമിറേറ്റ്‌സിന്റെ ചരിത്രം എന്ന ഡോക്യുമെന്ററി പരമ്പര ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റം.

Share this story