പ്രമേഹ രോഗികള്‍ക്ക് കുവൈത്തില്‍ വിസ ലഭിച്ചേക്കില്ല

Share with your friends

കുവൈത്ത് സിറ്റി: പ്രമേഹ രോഗികളായ പ്രവാസികള്‍ക്ക് ഇനി മുതല്‍ കുവൈത്തില്‍ തൊഴില്‍ വിസ ലഭിച്ചേക്കില്ല. ടി ബി, ഹെപറ്റൈറ്റിസ് ബി- സി, എച്ച് ഐ വി/ എയ്ഡ്‌സ് എന്നീ രോഗങ്ങളുടെ കൂട്ടത്തില്‍ പ്രമേഹം പോലുള്ള രോഗങ്ങളെയും ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ആരോഗ്യ മന്ത്രാലയം.

താമസാനുമതി ലഭിക്കാനുള്ള മെഡിക്കല്‍ പരിശോധനയില്‍ മുകളില്‍ പറഞ്ഞ രോഗങ്ങള്‍ കണ്ടെത്തിയാല്‍ വിസ അനുവദിക്കില്ല. പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രമേഹമല്ലാത്ത മറ്റ പുതിയ രോഗങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!