കുവൈത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈം

കുവൈത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഓവര്‍ടൈം

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഓവര്‍ടൈമിന് അവസരമൊരുങ്ങുന്നു. ഔദ്യോഗിക ജോലി സമയത്തിന് ശേഷം നിശ്ചിത മാനദണ്ഡങ്ങളോടെ ജോലിക്ക് അനുവദിക്കുന്നതാണ് ഇത്. ഡോക്ടര്‍മാര്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുക.

അധിക സമയത്ത് യഥാര്‍ത്ഥത്തില്‍ ജോലി വേണം, ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റെ ലീവ് ദിവസങ്ങളിലാകരുത്, ദിവസം നാല് മണിക്കൂറില്‍ കൂടരുത് അധിക ജോലി തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍.

Share this story