എം എഫ് ഹുസൈന്റെ അവസാന സൃഷ്ടി ദോഹയില്‍ അനാച്ഛാദനം ചെയ്യുന്നു

Share with your friends

ദോഹ: വിഖ്യാത വിശ്വ ചിത്രകാരന്‍ എം എഫ് ഹുസൈന്റെ അവസാനകാലത്തെ കലാസൃഷ്ടി ദോഹയില്‍ അനാച്ഛാദനം ചെയ്യുന്നു. അടുത്ത മാസം 11ന് ഖത്തര്‍ ഫൗണ്ടേഷന്റെ എജുക്കേഷന്‍ സിറ്റിയിലാണ് ‘സീറൂ ഫില്‍ അര്‍ള്’ (ഭൂമിയിലൂടെ സഞ്ചരിക്കൂ) എന്ന പേരിലുള്ള ഈ ചിത്രം അനാച്ഛാദനം ചെയ്യുന്നത്.

അറബ് നാഗരികതയെ സംബന്ധിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം വിടവാങ്ങി. പിന്നീട് ഖത്തര്‍ ഫൗണ്ടേഷനാണ് പൂര്‍ത്തിയാക്കിയത്. സംഘപരിവാറിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു എം എഫ് ഹുസൈന്‍ ഇന്ത്യ വിട്ട് ഖത്തറില്‍ അഭയം തേടിയത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!