അറുനൂറിലേറെ തടവുകാരെ മോചിപ്പിച്ച് ശൈഖ് മുഹമ്മദ്

അറുനൂറിലേറെ തടവുകാരെ മോചിപ്പിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ 674 തടവുകാരെ മോചിപ്പിച്ച് ദുബൈ ഭരണകൂടം. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് ഉത്തരവ് നല്‍കിയത്.

ദുബൈയിലെ പുണിറ്റീവ്- കറക്ഷണല്‍ സ്ഥാപനങ്ങളിലെ തടവുകാരെയാണ് മോചിപ്പിക്കുക.

Share this story