ശീതള പാനീയങ്ങള്‍ക്കും സിഗരറ്റിനും യു എ ഇയില്‍ അധിക വില ഈടാക്കിത്തുടങ്ങി

Share with your friends

അബുദബി: ശീതള പാനീയങ്ങള്‍ക്കും സിഗരറ്റിനും യു എ ഇയില്‍ അധിക നികുതി ഈടാക്കിത്തുടങ്ങി. ഇന്നുമുതലാണ് വില വര്‍ധന നിലവില്‍ വന്നത്.

ഇ സിഗരറ്റിനും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 സിഗരറ്റുള്ള പാക്കറ്റിന് കുറഞ്ഞ വില എട്ട് ദിര്‍ഹമാണ്. 250 ഗ്രാം വാട്ടര്‍ പൈപ്പ് പുകയിലയുടെ കുറഞ്ഞ വില 25 ദിര്‍ഹവുമായിരിക്കും.

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!