രാജകുടുംബാംഗം അപകടത്തില്‍ മരിച്ചു

രാജകുടുംബാംഗം അപകടത്തില്‍ മരിച്ചു

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമ രാജകുടുംബാംഗം ശൈഖ് സഖര്‍ ബിന്‍ താരിഖ് ബിന്‍ കായിദ് അല്‍ ഖാസിം അപകടത്തില്‍ മരിച്ചു. 25 വയസ്സായിരുന്നു.

ശൈഖ് റാശിദ് ബിന്‍ സഈദ് റോഡില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിലാണ് അദ്ദേഹം മരിച്ചത്.  മൂന്ന് ആഴ്ച മുമ്പ് വാങ്ങിയ സ്‌പോര്‍ട്‌സ് ബൈക്ക് ആണ് അപകടത്തില്‍ പെട്ടത്.

Share this story