പത്ത് റിയാലിന് പരിധിയില്ലാ ‘കോളു’മായി വോഡാഫോണ്‍

പത്ത് റിയാലിന് പരിധിയില്ലാ ‘കോളു’മായി വോഡാഫോണ്‍

ദോഹ: അണ്‍ലിമിറ്റഡ് പ്രി പെയ്ഡ് ഓഫറുമായി വോഡാഫോണ്‍ ഖത്തര്‍. വെറും പത്ത് റിയാലിന് പരിധിയില്ലാ ഡാറ്റയോ കോളോ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

പത്ത് റിയാലിന് റി ചാര്‍ജ് ചെയ്ത് ഡാറ്റയോ ലോക്കല്‍ കോളോ ഈ തുകക്ക് സമാനമായാല്‍ പരിധിയില്ലാ ഡാറ്റയോ കോളോ ആക്ടീവ് ആകും. അര്‍ധരാത്രി വരെയാണ് ഇതിന്റെ കാലാവധി.

Share this story