ഷാർജ പൊലീസ് ഉദ്യാനത്തിൽ എത്തിയത് 86,985 സന്ദർശകർ

Share with your friends

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: അൽ ബതയിലുള്ള അൽ കഹീഫ് പ്രദേശത്ത് ഷാർജ പൊലീസ് മരുഭൂമി ഉദ്യാനാഘോഷത്തിന്റെ നാലാം പതിപ്പ് സമാപിച്ചു.

ഇരുപത്തിയാറ് ദിവസങ്ങളിലായി 86,985 സന്ദർശകരാണ് ഉദ്യാനത്തിലെത്തിയത്. അവസാന ദിവസം സന്ദർശകർക്ക് വിലയേറിയ സമ്മാനങ്ങൾ വിതരണം ചെയ്തുവെന്നും സന്ദർശകർ ഉദ്യാന വിരുന്ന് നന്നായി ആസ്വദിച്ചെന്നും സംഘാടക സമിതി ചെയർമാൻ കേണൽ ഖാലിദ് ജാസിം അൽ മസ്‌റൂയി പറഞ്ഞു.

Sharjah police

ഷാർജ പൊലീസും അവരുടെ കുടുംബങ്ങളും സമൂഹത്തിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്ന ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ ശൈത്യകാല ആഘോഷം ലക്ഷ്യമിട്ടതെന്നദ്ദേഹം പറഞ്ഞു.

പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ ഉപഭോക്താവിന്റെ സംതൃപ്തി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യവുമായി ചേർന്നു നിന്നാണ് ഇത്തരമൊരു കൂട്ടായ്മക്ക് അവസരം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!