കൊറോണ: സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കി

കൊറോണ: സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കി

കൊവിഡ്-19 (കൊറോണ) വൈറസ് ബാധ ലോകത്താകമാനം ഭീതിപടര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കി. തൊഴില്‍ വിസയുള്ളവരെുള്‍പ്പടെയാണ് വിമാനത്തില്‍നിന്ന് തിരിച്ചിറക്കിയത്.

കൊവിഡ്-19 (കൊറോണ) വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിമാനക്കമ്പനി വിശദീകരിച്ചത്. തൊഴില്‍ വിസയുള്ളവര്‍ക്കും യാത്ര ചെയ്യാനാകില്ലെന്നും അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു.

Share this story