കൊറോണ; കുവൈത്തിൽ രണ്ടാഴ്ചത്തേക്ക് പൊതു അവധി
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 26 വരെയാണ് രണ്ടാഴ്ചയാണ് പൊതു അവധി. സര്‍ക്കാര്‍ ഓഫിസുകള്‍ മാര്‍ച്ച് 29 ഞായറാഴ്ചയാണ് തുറന്നുപ്രവര്‍ത്തിക്കുക.
ഷോപ്പുകള്‍, റെസ്റ്റാറന്റുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിവയെല്ലാം വ്യാഴാഴ്ച മുതല്‍ അടച്ചിടാന്‍ ഉത്തരവിട്ടു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
