ബഹ്‌റൈനില്‍ എല്ലാം ഓണ്‍ലൈനില്‍ മാത്രം

Share with your friends

മനാമ: ഐ ഡി കാര്‍ഡുമായി ബന്ധപ്പെട്ട ഇടപാടുകള്‍ Bahrain.bh എന്ന ദേശീയ വെബ്‌സൈറ്റിലൂടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. നേരിട്ട് ഹാജരാകേണ്ടതില്ലാത്ത എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്.

നേരിട്ട് ഹാജരാകേണ്ട സേവനങ്ങള്‍ക്ക് ഈസാ ടൗണ്‍ ഐ ഡി കാര്‍ഡ് സെന്റര്‍ ബ്രാഞ്ചിനെയും മിന സല്‍മാന്‍ ബ്രാഞ്ചിനെയുമാണ് സമീപിക്കേണ്ടത്. അതേസമയം ഈ സെന്ററുകളെ സമീപിക്കുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കണം. എല്ലാ സേവനങ്ങളുടെയും ഡെലിവറി ബഹ്‌റൈന്‍ പോസ്റ്റ് വഴിയായിരിക്കും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!