കുവൈത്തില്‍ ഏഴ് പേര് കൂടി രോഗമുക്തി നേടി
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് മാത്രം ഏഴ് പേര് കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയതായി ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ ആല് സ്വബാഹ് അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 64 ആയി.
രോഗമുക്തി നേടിയവരെ റിഹാബിലിറ്റേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രണ്ട് ദിവസത്തിനകം ഇവരുടെ ഡിസ്ചാര്‍ജിന് വേണ്ട തയ്യാറെടുപ്പുകളുണ്ടാകും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
