ഒമാനില്‍ കോവിഡ് സമൂഹ വ്യാപന ഘട്ടത്തില്‍

ഒമാനില്‍ കോവിഡ് സമൂഹ വ്യാപന ഘട്ടത്തില്‍

മസ്‌കത്ത്: കോവിഡിന്റെ സമൂഹ വ്യാപന ഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനാല്‍ അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ ഹുസ്‌നി അറിയിച്ചു.

ഒമാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Share this story