ബഹ്റൈനില്‍ മലയാളി പ്രവാസി മുറിയില്‍ മരിച്ച നിലയില്‍
മനാമ: ബഹ്റൈനില്‍ കോഴിക്കോട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കുനിയില്‍കണ്ടി രഘുനാഥന് (52) ആണ് മരിച്ചത്.
മുഹര്റഖില് സ്വകാര്യ കമ്പനിയില്‍ പ്ലംബര്‍- ഇലക്ട്രീഷ്യന് ആയി ജോലി ചെയ്യുകയായിരുന്നു. കാല് നൂറ്റാണ്ടായി ബഹ്റൈനിലുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം ബഹ്റൈനില്‍.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
