വ്യായാമത്തിനും പുറത്തിറങ്ങാന്‍ ഇളവില്ലെന്ന് യു എ ഇ

വ്യായാമത്തിനും പുറത്തിറങ്ങാന്‍ ഇളവില്ലെന്ന് യു എ ഇ

ദുബൈ: വ്യായാമം എന്ന് പറഞ്ഞ് ചിലര്‍ പുറത്തിറങ്ങാന്‍ പഴുത് തേടുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും അധികൃതര്‍. ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും അറിയിച്ചു.

അംഗീകൃത സ്രോതസ്സുകളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അങ്ങനെ പ്രചരിപ്പിച്ചാല്‍ കനത്ത പിഴയടക്കമുള്ള ശിക്ഷകള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share this story