ഒമാനിൽ മലയാളിയെ വെട്ടിക്കൊന്നു; പാക്കിസ്ഥാൻ സ്വദേശി പിടിയിൽ

ഒമാനിൽ മലയാളിയെ വെട്ടിക്കൊന്നു; പാക്കിസ്ഥാൻ സ്വദേശി പിടിയിൽ

ഒമാനിൽ മലയാളിയെ പാക്കിസ്ഥാൻ സ്വദേശി വെട്ടിക്കൊന്നു. ബുറൈമിയിലാണ് സംഭവം. തൃശ്ശൂർ പാവറട്ടി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രാജേഷിന്റെ തലക്കാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ പാക്കിസ്ഥാൻ സ്വദേശിയെ ഒമാൻ പോലീസ് കസ്റ്റഡിയിലെടുത്തു.

Share this story