ബഹറൈനില്‍ പ്രതിമാസ തൊഴില്‍ ഫീസ് ഒഴിവാക്കി

Share with your friends

മനാമ: പ്രതിമാസ തൊഴില്‍ ഫീസ്, തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും ഇഷ്യൂ ചെയ്യുന്നതിനുമുള്ള ഫീസ് എന്നിവ താത്കാലികമായി ഒഴിവാക്കി ബഹറൈന്‍ ലേബര്‍ മാര്‍കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ). ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് ഈ ഫീസുകള്‍ ഒഴിവാക്കിയത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമ്പദ്ഘടനയെ രക്ഷിക്കാനുള്ള സര്‍ക്കാറിന്റെ ഉത്തേജന പാക്കേജിന് താങ്ങാകാനാണ് എല്‍ എം ആര്‍ എയുടെ ഈ പദ്ധതി. രാജ്യത്തെ ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ രാജ്യത്തോടൊപ്പമുണ്ടെന്നും എല്‍ എം ആര്‍ എ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!