കൊറോണ ബാധിച്ച് കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ചു

കൊറോണ ബാധിച്ച് കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ചു

കൊവിഡ് 19 ബാധിച്ച് കണ്ണൂർ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പാനൂർ സ്വദേശിയാണ് മദീനയിൽ വെച്ച് മരിച്ചത്.

പാനൂർ നഗരസഭയിലെ മൂത്തലെ പൂക്കോം തെക്കെക്കുണ്ടിൽ മമ്മുവിന്റെയും ഫൗസിയയുടെയും മകനായ ഷബ്‌നാസ്(28)ആണ് മരിച്ചത്.

മദീന ജർമൻ ആശുപത്രിയിൽ വെച്ച് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാർച്ച് 10നാണ് യുവാവ് തിരിച്ചു പോയത്. ഭാര്യ ഷഹനാസ്‌

Share this story