വ്യാജവിവരങ്ങള്‍ തടയാന്‍ വാട്ട്‌സാപ്പ് നമ്പറുമായി ഖത്തര്‍

Share with your friends

ദോഹ: കോവിഡ്- 19 സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ശരിയായ വിവരങ്ങള്‍ അറിയാനും വാട്ട്‌സാപ്പ് സംവിധാനം ആരംഭിച്ച് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. കോവിഡ് സംബന്ധിച്ച് കൃത്യവും വിശ്വസനീയവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ ഇനിമുതല്‍ വാട്ട്‌സാപ്പില്‍ ലഭിക്കും.

+974 6006 0601 എന്ന നമ്പര്‍ സേവ് ചെയ്ത് വാട്ട്‌സാപ്പില്‍ സന്ദേശം അയച്ചാല്‍ വിവരങ്ങള്‍ ലഭിക്കും. :https://wa.me/97460060601text=Hi എന്ന ലിങ്ക് വഴിയും ചാറ്റ് ആരംഭിക്കാം. മലയാളമടക്കമുള്ള ഏത് ഭാഷയില്‍ ചോദിച്ചാലും ഉത്തരം ലഭിക്കും. 24 മണിക്കൂറും സേവനമുണ്ടാകും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!