സല്‍മാന്‍ രാജാവിന്റെ ഇഫ്താര്‍ ഭക്ഷണ ഫണ്ട് വര്‍ധിപ്പിച്ചു

സല്‍മാന്‍ രാജാവിന്റെ ഇഫ്താര്‍ ഭക്ഷണ ഫണ്ട് വര്‍ധിപ്പിച്ചു

റിയാദ്: ഇഫ്താര്‍ ഭക്ഷണ പദ്ധതിയിലേക്കുള്ള ഫണ്ട് 50 ലക്ഷം സൗദി റിയാലായി ഉയര്‍ത്താന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. പത്ത് ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ലോകത്തെ 18 രാജ്യങ്ങളിലെ അര്‍ഹര്‍ക്കാണ് പദ്ധതി പ്രകാരം ഇഫ്താര്‍ ഭക്ഷണം ലഭിക്കുക.

ഔഖാഫ് മന്ത്രാലയമാണ് ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. രാജ്യത്തെ എംബസികള്‍ മുഖേനയാണ് 18 രാജ്യങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിച്ച് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുക.

അതേ സമയം,

Share this story