ഒമാനിലെ ലേബര്‍ ക്യാമ്പുകള്‍ കൊറോണ ഭീതിയില്‍

Share with your friends

മസ്‌കത്ത്: രാജ്യത്തെ തൊഴിലാളി ക്യാമ്പുകളിലും ബാച്ചിലര്‍ പ്രവാസി താമസകേന്ദ്രങ്ങളിലും കൊവിഡ്- 19 വ്യാപന ഭീഷണി. രോഗം വന്നവരെയും ലക്ഷണങ്ങള്‍ പ്രകടപ്പിക്കുന്നവരെയും ഐസൊലേഷനിലേക്കും ക്വാറന്റൈനിലേക്കും മാറ്റാനുള്ള സൗകര്യം പ്രവാസികള്‍ തിങ്ങിത്താമസിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ പരിമിതമാണ്.

ഈ ഭീഷണി മുന്നില്‍കണ്ട് കോവിഡ് പരിശോധന ശക്തമാക്കിയിരിക്കുകയാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി. താമസകേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് ഏറെ അകലെയായിരിക്കണം ലേബര്‍ ക്യാമ്പുകളെന്ന ആവശ്യത്തിന് ഈ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യം വന്നിരിക്കുകയാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനിടെ, ശനിയാഴ്ച 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം എണ്ണം 1905 ആയി. പത്ത് മരണങ്ങളുമുണ്ട്. 329 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!