കുവൈത്തില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നിലയ്ക്കുന്നു

Share with your friends

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം കാരണമായുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകള്‍ ഈ വര്‍ഷം അവസാനം വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. വാടക അടക്കാന്‍ സാധിക്കാത്തതിനാല്‍ പല ഓഫീസുകളും കെട്ടിട ഉടമകള്‍ക്ക് കൈമാറി.

ഫഹാഹീല്‍ മേഖലയില്‍ 40ലേറെ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ പ്രവര്‍ത്തനം നിര്‍ത്താനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറിന് മുമ്പ് ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരിക പ്രയാസമാകും. ഗാര്‍ഹിക തൊഴിലാളികളുടെ രാജ്യങ്ങളില്‍ കോവിഡ് ബാധയുള്ളതിനാല്‍ ഇവര്‍ക്ക് തിരിച്ചുപോകലും പ്രയാസമാകും. അതിനിടെ, ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിച്ച സ്ഥലങ്ങളില്‍ നിന്ന് ഇവരെ ഒഴിപ്പിക്കുന്നുണ്ട്. തൊഴില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിച്ചുവെന്ന ന്യായീകരണം ഉയര്‍ത്തിയാണ് ഇത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!