സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: സഊദിയിലെ ഹായിലിൽ ഒരു മലയാളികൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ നാസർ സാഹിബ് (52) ആണ് മരിച്ചത്.

മൂന്ന് മാസം മുമ്പാണ് നാസർ അവധിക്ക് നാട്ടിൽ വന്ന്‌പോയത്. ഇന്നലെ രാത്രി കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് മരിക്കുകയുമായിരുന്നു.

Share this story