സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍കര്‍ അടക്കം സ്വകാര്യ മേഖലയിലെ 11 തൊഴിലുകളില്‍ സ്വദേശിവത്കരണവുമായി ഒമാന്‍

Share with your friends

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ 11 തൊഴിലുകള്‍ ഒമാനികള്‍ക്ക് മാത്രമാക്കാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച് 182/ 2020 നമ്പറായി മന്ത്രിതല തീരുമാനം പുറത്തിറങ്ങി.

ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, സൈക്കോളിജസ്റ്റ്/ സോഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍കര്‍, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍, സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, സോഷ്യല്‍ വര്‍കര്‍ എന്നീ തൊഴിലുകളില്‍ ഇനി ഒമാനികളെ മാത്രമെ നിയമിക്കാവൂ.

ഈ തീരുമാനത്തില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്ക് നേരത്തേ വിദേശികള്‍ക്ക് നല്‍കിയ തൊഴില്‍ പെര്‍മിറ്റ് ലൈസന്‍സുകള്‍ക്കും ഈ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസന്‍സുകള്‍ക്കും അവയുടെ കാലാവധി തീരുംവരെയാണ് സാധുതയുണ്ടാകുക.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!