പുതിയ ദുബൈ കോണ്‍സുല്‍ ജനറല്‍ യു എ ഇയിലെത്തി

Share with your friends

ദുബൈ: ദുബൈയിലെ പുതിയ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി യു എ ഇയിലെത്തി. കൊവിഡ് പ്രോട്ടോകോള്‍ കാരണം ശനിയാഴ്ച വരെ അദ്ദേഹം ക്വാറന്റൈനിലായിരിക്കും. ഞായറാഴ്ചയാണ് കോണ്‍സുലേറ്റില്‍ ചുമതലയേല്‍ക്കുക.

കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം യു എ ഇയിലെത്തിയത്. യു കെയില്‍ ബര്‍മിംഗ്ഹാം കോണ്‍സുല്‍ ജനറല്‍ ആയിരുന്നു അദ്ദേഹം. 2017 മുതല്‍ യു എ ഇയിലുള്ള മുന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ കഴിഞ്ഞ 11ാം തീയതിയാണ് ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് പോയത്.

44കാരനായ ഡോ.പുരി ദന്തവിദഗ്ധനായിരുന്നു. 2003ലാണ് ഐ എഫ് എസില്‍ ചേര്‍ന്നത്. ഇ യു, ബെല്‍ജിയം, ലക്‌സംബര്‍ഗ് മിഷനുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!