സാംസംഗ് ഗാലക്‌സി എസ്20യില്‍ 5ജി ലഭ്യമെന്ന് ഖത്തര്‍ ഉരീദു

Share with your friends

ദോഹ: ഖത്തറില്‍ സാംസംഗ് ഗ്യാലക്‌സി എസ്20യില്‍ 5ജി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്ന് ഉരീദു. 5ജി ലഭിക്കുന്ന ഏറ്റവും പുതിയ മൊബൈല്‍ ഫോണുകളിലൊന്നാണ് സാംസംഗ് ഗാലക്‌സി എസ്20.

ഗാലക്‌സി എസ്20, ഗാലക്‌സി എസ്20+5ജി, ഗാലക്‌സി എസ്20 അള്‍ട്ര എന്നിവയാണ് ഈ സീരീസിലുള്ളത്. ഉരീദുവും സാംസംഗും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും.

ഉരീദു ഇ ഷോപ്പില്‍ നിന്ന് ഈ മൊബൈല്‍ ഫോണ്‍ ലഭിക്കും. കോസ്മിക് ഗ്രേ, ബ്ലൂ, കോസ്മിക് ബ്ലാക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!