ഒമാനില്‍ പോലീസ് സര്‍വ്വീസ് സെന്ററുകളില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുനരാരംഭിച്ചു

Share with your friends

മസ്‌കത്ത്: റോയല്‍ ഒമാന്‍ പോലീസിന്റെ സര്‍വ്വീസ് സെന്ററുകളില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്താന്‍ വീണ്ടും സൗകര്യമൊരുക്കി. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് പരിശോധിക്കുക.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ സേവനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഫിറ്റ്‌നസ് പരിശോധന നടത്തണം.

നേരത്തെ, ഫിറ്റ്‌നസ് ടെസ്റ്റ് ആവശ്യമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ പുതുക്കാമായിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!