യു എ ഇ സര്‍ക്കാരിന്റെ വിസാ ഇളവ് വേണ്ട പ്രവാസികള്‍ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ സമര്‍പ്പിക്കണം

Share with your friends

അബുദബി: യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിസാ ഇളവ് വേണ്ട പ്രവാസികള്‍ ഇന്ത്യന്‍ എംബസിയിലും അതത് കോണ്‍സുലേറ്റുകളിലും അപേക്ഷ സമര്‍പ്പിക്കണം. മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് ഏഴു വരെ പിഴയടക്കാതെ രാജ്യം വിടാം.

ഈ ഇളവ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ യാത്രയുടെ ഏഴ് പ്രവൃത്തി ദിനം മുമ്പ് അപേക്ഷ നല്‍കണം. റസിഡന്‍സി, വിസിറ്റ് അടക്കമുള്ള എല്ലാ വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്കോ അല്ലെങ്കില്‍ ഇതുവരെ രാജ്യത്തെ താമസം നിയമവിധേയമാക്കാത്തവര്‍ക്കോ ആണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!