സൗദിയില്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതില്‍ ഇതുവരെ തീരുമാനമായില്ലെന്ന് അധികൃതര്‍

Share with your friends

ജിദ്ദ: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൃത്യമായ തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് സൗദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി എ സി എ) അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ജി എ സി എ ഇക്കാര്യം അറിയിച്ചത്.

വിമാന സര്‍വ്വീസുകള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ പ്രസിദ്ധീകരിക്കുന്നത് മാത്രമേ വിശ്വസിക്കാവൂ. തീരുമാനമാകുന്ന മുറക്ക് ജി എ സി എ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് സൗദിയില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്. ജൂണില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!