മാര്‍ച്ച് 14 മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയ യാത്രാ ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍, മറ്റ് ടൂറിസ്റ്റ് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് റീഫണ്ട് ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം മൂലം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ മാര്‍ച്ച് 14 മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയ ബുക്കിംഗിന് മുഴുവന്‍ മുഴുവന്‍ റീഫണ്ടും ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍.

മാര്‍ച്ച് 14 മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയ യാത്രാ ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍, മറ്റ് ടൂറിസ്റ്റ് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് റീഫണ്ട് ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അര്‍ഹതയുണ്ടെന്ന്‌ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക കുറയ്ക്കാരെ ഏജന്‍സികള്‍ തിരികെ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

Share this story