ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

Share with your friends

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ തീര്‍ത്ഥാടക സംഘം ജിദ്ദയിലെത്തി. ഖാസ്സിമില്‍ നിന്നുള്ള സംഘമാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഹജ്ജ്- ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.ഹുസൈന്‍ അല്‍ ശരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തീര്‍ത്ഥാടകരെ സ്വീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വിമാനത്താവളത്തില്‍ ഇവര്‍ക്ക് പ്രത്യേകം വഴി സജ്ജീകരിച്ചിരുന്നു.

തുടര്‍ന്ന് ഇവരെ മക്കയിലെ താമസസ്ഥലത്തെത്തിച്ചു. സേവനങ്ങളിലും സൗകര്യങ്ങളിലും കരുതലിലും സൗദി സര്‍ക്കാരിന് തീര്‍ത്ഥാടകര്‍ നന്ദി പ്രകാശിപ്പിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!