ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 25ന് തുറക്കും

Share with your friends

ദുബൈ: വിവിധ വിനോദങ്ങളുടെയും ഷോപ്പിംഗിന്റെയും വിശ്രമവേള ചെലവഴിക്കാനുള്ള മാര്‍ഗ്ഗങ്ങളുടെയും സംഗമവേദിയായ ഗ്ലോബല്‍ വില്ലേജിന്റെ 25ാം സീസണ്‍ ഒക്ടോബര്‍ 25ന് ആരംഭിക്കും. ഗ്ലോബല്‍ വില്ലേജിന്റെ സില്‍വര്‍ ജൂബിലി സീസണ്‍ കൂടിയാണിത്.

ഗ്ലോബല്‍ വില്ലേജിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ അറിയിപ്പ് വന്നത്. ബഹുമുഖ സംസ്‌കാരങ്ങളുടെ മേളനം കൂടിയാണ് ഗ്ലോബല്‍ വില്ലേജിലുണ്ടാകുന്നത്. അതിനാല്‍ കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമാണിത്.

ഷോപ്പിംഗിന് പുറമെ മികച്ച ഭക്ഷണവിഭവങ്ങള്‍ കൂടിയുണ്ടാകും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍. മുന്‍കാലങ്ങളിലൊക്കെ വന്‍ വിജയമായിരുന്നു ഗ്ലോബല്‍ വില്ലേജ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!