ഹജ്ജ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി നമിറ പള്ളി

Share with your friends

മിന: ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നമിറ പള്ളി. എയര്‍ കണ്ടീഷന്‍, പ്യൂരിഫിക്കേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.

സെന്‍ട്രിഫ്യൂജല്‍ ഫാനുകള്‍, എന്‍ട്രന്‍സ് എന്നിവ വഴി മിനിറ്റില്‍ പത്ത് ലക്ഷം ക്യൂബിക് അടി വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമുണ്ട്. 60 സെന്‍ട്രല്‍ എ സി ഘടിപ്പിച്ചു. ഇതിലൂടെ 100 ശതമാനം ശുദ്ധമായ വായു ലഭിക്കും.

നമിറ പള്ളിയിലെ മേല്‍ക്കൂര പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആയിരം ശൗചാലയങ്ങള്‍ നവീകരിച്ചു. 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ ആഡംബര കാര്‍പറ്റും വിരിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!