ഇന്ത്യയില്‍ നിന്ന് പ്രവാസികള്‍ക്ക് യു എ ഇയിലെത്താന്‍ നിലവിലെ സംവിധാനം തുടരാന്‍ സാധ്യത

Share with your friends

അബുദബി: ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് യു എ ഇയില്‍ തിരിച്ചെത്താനുള്ള നിലവിലെ സംവിധാനം തുടരാന്‍ സാധ്യത. വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലും ചാര്‍ട്ടര്‍ വിമാനങ്ങളിലുമാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ യു എ ഇയിലെത്തുന്നത്.

ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഈ കരാര്‍ തുടരുമെന്ന് അബുദബിയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. ജൂലൈ 12ന് ആരംഭിച്ച ഈ കരാര്‍ പ്രകാരമുള്ള സൗകര്യം ജൂലൈ 26ന് അവസാനിക്കേണ്ടതായിരുന്നു. കരാര്‍ ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അധികം വൈകാതെ ഇതുസംബന്ധിച്ച വ്യക്തത വരുമെന്ന് പ്രസ്സ്, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!