ചൊവ്വാ ദൗത്യ സംഘത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് യു എ ഇ നേതാക്കള്‍

Share with your friends

ദുബൈ: ബലി പെരുന്നാളിന്റെ ആദ്യ ദിനം ചൊവ്വാ ദൗത്യ സംഘത്തോടൊപ്പം ആഘോഷിച്ച് യു എ ഇ നേതാക്കള്‍. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദബി കിരീടാവകാശിയും യു എ ഇ ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവരാണ് ഹോപ് പ്രോബ് സംഘത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ചത്.

ഹോപ് പ്രോബ് സംഘത്തിലെ എഞ്ചിനീയര്‍മാര്‍, ശാസ്ത്ര- ഗവേഷണ- സാങ്കേതിക- ഭരണകാര്യ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അബുദബിയിലെ ഖസര്‍ അല്‍ വതനിലായിരുന്നു സംഗമം.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും ശൈഖ് മുഹമ്മദ് ബിന്‍ സായിദും സംഘത്തെ അഭിനന്ദിച്ചു. യു എ ഇയുടെ അടുത്ത 50 വര്‍ഷത്തേക്കുള്ള ഗമനത്തിന് ഇത് വലിയ പ്രചോദനമാണെന്നും ഇരുവരും പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!