ചരക്കുഗതാഗതത്തിനായി കോസ് വേ തുറന്നു

Share with your friends

മനാമ: സൗദി അറേബ്യയെയും ബഹറൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ ചരക്കുഗതാഗതത്തിനായി തുറക്കാന്‍ ബഹറൈന്‍ അനുമതി നല്‍കി. ഇന്നുമുതല്‍ ബഹറൈനില്‍ നിന്നുള്ള ട്രക്കുകള്‍ സൗദിയിലേക്ക് പോകും.

സൗദി കസ്റ്റംസ് അതോറ്റിയുമായി സഹകരിച്ചാണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് ഏഴിനാണ് കോസ് വേ അടച്ചത്.

ജൂലൈ 23ന് സൗദി പൗരന്മാര്‍ക്ക് മടങ്ങാന്‍ വേണ്ടി തുറന്നിരുന്നു. സൗദിയിലെ അല്‍ കോബാറിനെ ബഹറൈനിലെ അല്‍ ജസ്‌റയുമായി ബന്ധിപ്പിക്കുന്ന കോസ് വേയുടെ നീളം 25 കിലോമീറ്ററാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!